സ്വർണ്ണ വിലയിൽ വീണ്ടും വർദ്ദനവ്

single-img
11 May 2012

കൊച്ചി:സ്വർണ്ണ വിലയിൽ 120 രൂപയുടെ വർദ്ദനവ് .ഇതോടെ പവന് 21,080 രൂപയും ഗ്രാമിന് 15 രൂപ കൂടി 2,635 രൂപയുമായി.തിങ്കളാഴ്ച്ച പവൻ വില(21,840)  സർവ്വ കാല റെക്കോർഡിൽ എത്തിയിരുന്നു.എന്നാൽ ബുധനാഴ് പവന് 720 രൂപ കുറഞ്ഞ് 20,800 ൽ എത്തി.സ്വർണ്ണ വിലയിൽ കുറച്ചു നാളായി ചാഞ്ചാട്ടം നില നിൽക്കുകയാണ്.