ഓഹരി വിപണി നേട്ടത്തിൽ

single-img
10 May 2012

മുംബൈ:ഇന്ത്യൻ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.സെൻസെക്സ് 174.00 വർദ്ദിച്ച് 16653.58 പോയിന്റിലും നിഫ്റ്റി 58.00 പോയിന്റ് വർദ്ദിച്ച് 5032.80 ലുമാണ് ഇന്നു വ്യാപാരം തുടങ്ങിയത്.ബാങ്കിങ്,എഫ്.എം.സി.ജി എണ്ണ -വാതകം വാഹനം,തുടങ്ങിയ മേഖലകളിൽ ഓഹരി നേട്ടത്തോടെയാണ് തുടരുന്നത്.രൂപയുടെ നില മെച്ചപ്പെട്ടതും വിപണിയ്ക്ക് സഹായകമായി.53.85 എന്ന നിരക്കിലാണ് രൂപയുടെ ഇന്നലത്തെ ക്ലോസിംഗ്.