അന്വേഷണത്തെ വഴി തിരിച്ചുവിടാന്‍ പിണറായി ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

single-img
10 May 2012

മലബാര്‍ മേഖലയില്‍   സി.പി.എമ്മിന്റെ  ഉന്മൂല രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇരയാണ് ചന്ദ്രശേഖരനെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സംഭവത്തില്‍ സി.പി.എമ്മിന് പങ്കില്ലെന്ന്  പിണറായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്  ഭയം മൂലമാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ സി.പി.എമ്മിനേയും  വി.എസിനെപോലും ബോദ്ധ്യപ്പെടുത്താന്‍  പിണറായിക്ക് കഴിയുന്നില്ല.  യാഥാര്‍ത്ഥ്യങ്ങളെ  പിണറായി  ഭയപ്പെടുന്നതെന്തിനാണെന്നും ഈ കേസില്‍ അന്വേഷണത്തെ വഴി തിരിച്ചു വിടാന്‍  പിണറായി ശ്രമിക്കുന്നെന്നു അദ്ദേഹം പറഞ്ഞു.