സ്വര്‍ണവില ഉയര്‍ന്നു

single-img
10 May 2012

സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 20 രൂപ വര്‍ധിച്ച്  2620 രൂപയും  പവന് 160 രൂപ വര്‍ധിച്ച് 20960 രൂപയുമാണ്.  ആഗോളവിപണിയിലെ വിലയും നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ പവന് 720 രൂപ കുറഞ്ഞ്  20,800 രൂപയായിരുന്നു.