സാംസങ്ങ്‌ ഗാലക്‌സി എസ്‌ 3 പുറത്തിറങ്ങി

single-img
9 May 2012

സാംസങ്ങ്‌ ഗാലക്‌സി എസ്‌ 3 പുറത്തിറങ്ങി.ആന്‍ഡ്രോയിഡ്‌ ഐസ്‌ക്രീം സാന്‍വിച്ച്‌ ഓപ്പറേറ്റിംഗ്‌ സിസ്‌റ്റം ആണു എസ്3യ്ക്ക്  `ഗാലക്‌സി എസ്‌ 3’യ്‌ക്കു സാംസങിന്റെ ക്വാഡ്‌കോര്‍ 1.4 ജിഗാഹെട്‌സ്‌ (എക്‌സിനോസ്‌ 4212) പ്രൊസസറാണ്‌ ഉൾക്കൊള്ളിച്ചിരിക്കുന്നത്.4.8 ഇഞ്ച്‌ സൂപ്പര്‍ അമോള്‍ഡ്‌ സ്‌ക്രീന്‍, 720 പി റസല്യൂഷന്‍, 1 ജിബി റാം, 16/23 ജിബി സ്റ്റോറേജ്‌ സ്‌ളോട്ട്‌, 8 എംപി കാമറ, ഗൂഗിള്‍ ലേറ്റസ്‌റ്റ്‌ വേര്‍ഷന്‍, വൈ-ഫൈ എന്നിവയാണു മറ്റ് സവിശേഷതകൾ