സ്വര്‍ണവിലയില്‍ ഇടിവ്

single-img
9 May 2012

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. സ്വര്‍ണവില പവന് 720 രൂപ കുറഞ്ഞ് 20,800 രൂപയായി. ഗ്രാമിന്  90 രൂപ കുറഞ്ഞ്  2,600 രൂപയാണ് ഇപ്പോഴത്തെ വില.

രാജ്യാന്തര വിപണിയിലുള്ള  വിലയിടിവാണ് ആഭ്യന്തരവിപണിയും പ്രതിഫലിക്കുന്നത്.  രാജ്യാന്തര വിപണിയില്‍ 4 ഡോളറിന്റെ  വരെ വില ഇടിവ് ഉണ്ടായിരിക്കുകയാണ് . 1593 ഡോളറാണ് രാജ്യാന്തര വിപണിയില്‍  ഇപ്പോഴത്തെ വില.