ഡെക്കാണു തോൽവി

single-img
9 May 2012

ഡെക്കാണ്‍ ചാര്‍ജേഴ്‌സിന് ഒമ്പതാം തോല്‍വി. കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് 25 റണ്‍സിനാണ് ഡെക്കാണ്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ്  170 റണ്‍സെടുത്തു കിങ്‌സിനെതിരെ ഡെക്കാണിന് 145 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.