മന്ത്രി അബ്ദു റബ്ബിനു നേരെ കരിങ്കൊടി

single-img
8 May 2012

വിവാദമായ കാലിക്കറ്റ് സര്‍വ്വകലാശാല ഭൂമി ദാനത്തിൽ പ്രതിഷേധിച്ച് മന്ത്രി അബ്ദു റബ്ബിനു നേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിംങ്കൊടി കാട്ടി.. ദേശീയ ഗെയിംസിനോടനുബന്ധിച്ചു കാര്യവട്ടത്തു നിര്‍മിക്കുന്ന രാജ്യാന്തര സ്റ്റേഡിയസമുച്ചയത്തിന്റെ നിര്‍മാണോദ്ഘാടന ചടങ്ങിൽ എത്തിയപ്പോഴാണു മന്ത്രിയെ കരിങ്കൊടി കാട്ടിയത്.കരിങ്കൊടി കാട്ടിയ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി.