നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്; ഇന്ന് വിജ്ഞാപനം പുറപ്പെടുവിക്കും

single-img
8 May 2012

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. ഇന്ന് മുതല്‍ 16-ാം തീയതി വരെ  രാവിലെ 11 മണി മുതല്‍വൈകുന്നേരം മൂന്ന് വരെ  നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം 19 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് 17യാണ് നാമനിര്‍ദ്ദേശ പത്രികയുടെ  സൂക്ഷമ പരിശോധന.  നെയ്യാറ്റിന്‍കര  വോട്ടെടുപ്പ് ജൂണ്‍ രണ്ടിനാണ്.