ചന്ദ്രശേഖരന്‍ വധം: സിപിഎമ്മിനു പങ്കില്ലെന്ന് പറഞ്ഞത് ജില്ലാ സെക്രട്ടറിയെ ഉദ്ധരിച്ചെന്ന് വി.എസ് അച്യുതാനന്ദൻ

single-img
7 May 2012

റെവല്യൂഷനറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസിൽ സിപിഎമ്മിനു പങ്കില്ലെന്ന്  ജില്ലാ സെക്രട്ടറി പറഞ്ഞ വാക്കുകളാണു താൻ ഉദ്ദരിച്ചതെന്നും
പാർട്ടിക്ക് പങ്കുള്ളതിനെക്കുറിച്ച് തനിക്ക് നേരിട്ട് അറിവില്ലെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ. ടി പി ചന്ദ്രശേഖരന്റെകൊലപാതകത്തിലെ പ്രതികളെയും പ്രേരകരേയും കണ്ടെത്തണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ പറഞ്ഞു