Business

വിപണിയിൽ ഇടിവ്

ഓഹരി വിപണിയിൽ ഇന്നും ഇടിവ്.തുടർച്ചയായ നാലാം ദിനമാണു ഇടിവ് തുടരുന്നത്.സെൻസെക്സ് 16550.62 ലാണു.280.46 ന്റെ നഷ്ടത്തിലാണു വിപണി.