സ്വര്‍ണവില കുറഞ്ഞു

single-img
7 May 2012

സ്വര്‍ണവില കുറഞ്ഞു.  ഗ്രാമിന്  40 രൂപ കുറഞ്ഞ്  2,690 രൂപയും പവന് 320 രൂപ കുറഞ്ഞ്  21,520 രൂപയുമാണ് ഇന്നത്തെ വില.  ഇന്നലെ  ഒരു പവന്റെ വില 21,840 രൂപയായിരുന്നു.