സ്വര്‍ണത്തിന്റെ അധിക നികുതി പിന്‍വലിച്ചു

single-img
7 May 2012

സ്വര്‍ണത്തിന്റെ അധിക നികുതി പിന്‍വലിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി പ്രണബ് മുഖര്‍ജി.  കഴിഞ്ഞ  കേന്ദ്രബജറ്റിലെ  സ്വര്‍ണാഭരണങ്ങള്‍ക്ക് അധികനികുതി  ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു ഗ്രാം സ്വര്‍ണാഭരണങ്ങള്‍ക്ക് 100 രൂപ വരെ  അധികം കൊടുക്കേണ്ടിവന്നിരുന്നു.  ഇതില്‍ ജ്വവല്ലറി ഉടമകള്‍ കടയടച്ച് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ്  നികുതി പിന്‍വലിച്ചത്.