അക്വാ പർക്കിലെ നീന്തൽ കുളത്തിൽ കുട്ടി മുങ്ങി മരിച്ചു.

single-img
7 May 2012

ദോഹ: കഴിഞ്ഞ ദിവസം അക്വാപാർക്കിലെ നീന്തൽ കുളത്തിൽ കുട്ടി മുങ്ങി മരിച്ചു.ആഴം കുറവാണെന്ന് കരുതി കുട്ടി കുളത്തിൽ ഇറങ്ങുകയായിരുന്നു. കുട്ടി മുങ്ങിത്താഴുന്നത് കണ്ട് ഉടൻ തന്നെ റെസ്ക്യൂം ടീം കുളത്തിലറങ്ങി കുഞ്ഞിനെ കരക്കെത്തിച്ചു ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ട്.പാർക്കിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും അന്വേഷിക്കുമെന്നു ദോഹ പോലീസ് അറിയിച്ചു.