നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിയുംവരെ പ്രതികളെ പിടികൂടില്ല: പിണറായി

single-img
7 May 2012

ടി.പി ചന്ദ്രശേഖരന്റെ കൊലയാളികളെ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ കഴിയും വരെ പിടികൂടില്ലെന്ന്‌ സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍.സർക്കാർ ഇതിനു തുനിയാൻ പോകില്ലെന്ന് പിണറായി പറഞ്ഞു.സിപിഎമ്മിനു ഇപ്പോൾ പിടികൂടിയ പ്രതികളുമായി ബന്ധമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.