ചിരാഗിനു ആശ്വാസ ജയം

single-img
7 May 2012

അവസാന മത്സരത്തില്‍ ചിരാഗ് യുണൈറ്റഡ് കേരളയ്ക്ക്  മുംബൈ എഫ്.സിക്കെതിരെ ആശ്വാസ ജയം. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് മുംബൈ എഫ് സി യെ ചിരാഗ് തകര്‍ത്തത്.ചിരാഗിനുവേണ്ടി വിദേശതാരം ഡേവിഡ് സണ്‍ഡേ, സി.കെ. വിനീത് എന്നിവര്‍ ഇരട്ടഗോള്‍ നേടി.ഐ ലീഗില്‍നിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു