ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു

single-img
6 May 2012

അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഒഹിയോവില്‍ റാലിയോടെയാണ് ഒബാമ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യം കരകയറിയെന്നും.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ മുന്നോട്ട് നയിക്കാന്‍ ഒരവസരം കൂടി നൽകണം എന്നും ഒബാമ ആവശ്യപ്പെട്ടു.നവംബര്‍ ആറിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മിറ്റ് റോംനിയാണ് ഒബാമയുടെ എതിരാളി.