ചെന്നിത്തല തിരിഞ്ഞു കുത്തിയെന്ന് സുകുമാരൻ നായർ

single-img
6 May 2012

കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തങ്ങളെ തിരിഞ്ഞ് കുത്തിയെന്ന് സുകുമാരൻ നായർ.യൂത്ത് കോൺഗ്രസിനെ ഇറക്കി സമുദായിക നേതാക്കളെ തെറി വിളിക്കുകയാണെന്ന് സുകുമാരൻ നായർ ആരോപിച്ചു.ഇവരെ പാഠം പഠിപ്പിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.നെയ്യാറ്റിൻ കരയിൽ സമദൂരമാകുമെന്നും അതിൽ ശരിദൂരം കാണുമെന്നും സുകുമാരൻ നായർ പറഞ്ഞു