ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി

single-img
6 May 2012

ദേശീയ തീവ്രവാദ വിരുദ്ധ കേന്ദ്രവുമായി കേരളം സഹകരിച്ച് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സമര്‍പ്പിച്ച എഴുതി തയ്യാറാക്കിയ പ്രസംഗത്തിലാണ് ഉമ്മന്‍ചാണ്ടി കേരളത്തിന്റെ നിലപാട് അറിയിച്ചത്.മൂനോളം നിർദ്ദേശങ്ങൾ എന്‍.സി.ടി.സിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ചിട്ടുണ്ട്