കാലിത്തീറ്റ കുംഭകോണക്കേസിൽ 69 പേർ പിടിയിൽ

single-img
6 May 2012

ന്യൂഡൽഹി:കാലിത്തീറ്റ കുംഭകോണക്കേസിൽ 69 പേർ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി കണ്ടെത്തി. 16 പേരെ വിട്ടയയ്ക്കുകയും ചെയ്തു.29 പേർക്ക് ഒന്നു മുതൽ മൂന്നു വർഷം വരെ തടവും 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ പിഴയും വിധിച്ചു.ബീഹർ മുഖ്യ മന്ത്രി ലാലു പ്രസാദ് യാദവ് ,ജഗന്നാദ് മിശ്ര എന്നിവർക്കെതിരെ ഈ കേസുമായി ബന്ധപ്പെട്ട വിചാരണ ഇപ്പോഴും റാഞ്ചി കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്.