കടൽക്കൊല:കേസെടുക്കാൻ അധികാരമുണ്ടെന്ന് കേരളം

single-img
6 May 2012

കടലിൽ മത്സ്യത്തൊഴിലാളികളെ കൊലപ്പെടുത്തിയ സംഭവത്തിൽ നാവികർക്കെതിരെ കേസെടുക്കാൻ സംസ്‌ഥാന സര്‍ക്കാരിന്‌ അധികാരമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. കേരളത്തിനു നാവികർക്കെതിരെ കേസെടുക്കാൻ അധികാരം ഇല്ലെന്ന് ആരോപിച്ച് ഇറ്റലി നല്‍കിയ കേസിലാണ്‌ കേരളം സത്യവാങ്‌മൂലം സമര്‍പ്പിച്ചിരിക്കുന്നത്‌.