പുനലൂരിൽ ഹർത്താലിനോട് അനുബന്ധിച്ച് വാഹനങ്ങൾ തടഞ്ഞു

single-img
6 May 2012

റവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെ തുടർന്ന് യു ഡി എഫ് ആഹ്വാനം ചെയ്ത ഹർത്താലിൽ പുനലൂരില്‍ വാഹനങ്ങള്‍ തടഞ്ഞു.യു ഡി എഫ് പ്രവർത്തകർ കടകൾ അടപ്പിക്കുകയും ചെയ്തു.സര്‍ക്കാര്‍ ഓഫീസകുളില്‍ ഭൂരിഭാഗം ജീവനക്കാരും ജോലിക്കെത്തിയില്ല.ഹര്‍ത്താല്‍ അനുകൂലികളുടെ നടപടിയില്‍ പുനലൂര്‍ മര്‍ച്ചന്റ് ചേംബര്‍ പ്രസിഡന്റ് എസ്. നൗഷറുദ്ദീന്‍ പ്രതിഷേധിച്ചു.