സ്വര്‍ണവില റെക്കാര്‍ഡില്‍

single-img
6 May 2012

സ്വര്‍ണവില സര്‍വകാല റെക്കാഡിലെത്തി.  ഗ്രാമിന് 10 രൂപ വര്‍ധിച്ച്  2730 രൂപയും പവന് 80 രൂപ വര്‍ധിച്ച് 21,840  രൂപയുമാണ് ഇന്നത്തെ വില.  ആഗോള വിപണിയില്‍ സ്വര്‍ണവില  ഉയര്‍ന്നതാണ് ആഭ്യന്തര വിപണിയിലും  പ്രതിഫലിച്ചത്. സ്വര്‍ണവില ഇനിയും  ഉയരാന്‍ സാധ്യതയുണ്ട്.