യു.എസില്‍ പാക് സ്വദേശിനി തീവ്രവാദകുറ്റത്തിന് വിചാരണയില്‍

single-img
5 May 2012

പാക്കിസ്ഥാനില്‍ ജനിച്ച് യു.എസ്  പൗരയായ  ജിഹാദ്  ജെയ്ന്‍ എന്ന പെണ്‍കുട്ടി  യു.എസില്‍  വിചാരണയില്‍. ഭീകരാക്രമണം ആസൂത്രണം  ചെയ്യാന്‍  തീവ്രവാദികള്‍ക്ക്  പരോക്ഷ സഹായം  നല്‍കിയെന്നാണ്‌  ജെയ്‌നെതിരെ  സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.

2008 ജൂലൈ 11ന്    ത്രീവാവാദകുറ്റത്തിന് അറസ്റ്റിലായ  മൊഹമ്മദ്  ഹസ്സന്‍  ഖാലിദ്, അബ്ദുല്‍ ബാരി അബ്ദ് അല്‍ റഹ്മാന്‍ എന്നിവര്‍ക്ക്  തീവ്രവാദ ആക്രമണത്തില്‍  ഗൂഢാലോചന  നടത്താനായി   സൗകര്യം  നല്‍കിയെന്നും സാമ്പത്തികമായി സഹായിച്ചുവെന്നുമാണ്  ഇവര്‍ക്കെതിരെയുള്ള  കേസ്.