വാഹനം തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്കിടയില്‍ കാര്‍ ഇടിച്ചു കയറ്റി

single-img
5 May 2012

വാഹനം തടഞ്ഞ ഹര്‍ത്താല്‍  അനുകൂലികള്‍ക്കിടയിലേയ്ക്ക്  കാര്‍ ഓടിച്ചു കയറ്റി. ഒരാള്‍ക്ക് പരിക്കേറ്റു.  ദേവികുളം നിയോജക മണ്ഡലത്തിലെ  കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ്  ജോയി  കുന്നത്തി (52)നാണ് ഗുരുതരമായ  പരിക്കീനെതുടര്‍ന്ന്  അടിമാലി  താലൂക്കാശുപത്രിയില്‍ എത്തിച്ചത്.  അടിമാലി ഇരുമ്പുപാലം  ടൗണില്‍ പതിനൊന്നരയോടെയായിരുന്നു സംഭവം.   കാര്‍  അടിമാലിക്കു സമീപം പോലീസ് കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്നത്  തൊടുപുഴ  വണ്ടമറ്റം  സ്വദേശിയാണ്.