ജന.സിങ്ങിനെതിരെയുള്ള മാനനഷ്ടക്കേസില്‍ ഇന്നു വിധി പറഞ്ഞേക്കും

single-img
5 May 2012

ടാട്ര ഭൂമി ഇടപാടു കേസില്‍  സൈനികമേധാവി  ജനറല്‍ വി.കെ സിങ്ങിനെതിരെ  നല്‍കിയ മാനനഷ്ട കേസില്‍ ഡല്‍ഹികോടതി ഇന്ന് വിധിപറഞ്ഞേക്കും. ഈ കേസില്‍  റിട്ടയേര്‍ഡ് ലഫ്.ജനറല്‍ തേജീന്ദര്‍ സിങ്   14 കോടി രൂപ കൈക്കൂലി  വാഗ്ദാനം  നല്‍കിയെന്ന വി.കെ സിങിന്റെ  ആരോപണത്തെ  തുടന്ന്  തേജീന്ദര്‍ ഡല്‍ഹികോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കേസിന്റെ പ്രാരംഭവാദം ഏപ്രില്‍ 26 ന് കോടതി കേട്ടിരുന്നു.