അക്രമികൾ എത്തിയ കാർ കണ്ടെത്തി

single-img
5 May 2012

ഓഞ്ചിയത്തെ ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകത്തിനു അക്രമികൾ എത്തിയ ഗോൾഡൻ കളർ ഇനോവ കാർ കണ്ടെത്തി.ഇനോവ കാറിന്റെ നമ്പർ കെ എൽ 58 ഡി 8144.നവീൻ ദാസ് കെപി എന്നയാളുടെ പേരിലാണു കാർ.പോലീസ് സംഘം കാറിൽ പരിശോധന നടത്തുകയാണു.കാറിനു കേടുപാടുകൾ ഉണ്ട്