ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 10 റണ്‍ വിജയം

single-img
5 May 2012

എ.പി.എലില്‍ ഡെക്കാന്‍  ചാര്‍ജേഴ്‌സിനെതിരായ  മത്സരത്തില്‍  ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ന് 10 റണ്‍ വിജയം. ടോസ് നേടി ബാറ്റിഗിനിറങ്ങിയ  ചെന്നൈയ്ക്ക്  160 റണ്ണെടുത്തു എങ്കിലും  മറുപടി ബാറ്റിങ്ങിനിറങ്ങിയ  ഡെക്കാന്‍ 20 ഓവറില്‍  150/5  എന്ന സ്‌കോര്‍ മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. ഡെക്കാന്‍ചാര്‍ജേഴ്‌സിന്  വേണ്ടി വീര്‍പ്രതാപ്  സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തിഡാന്‍ ക്രിസ്റ്റ്യന്‍, ജുന്‍ജുന്‍വാല, അമിത് മിശ്ര, ആശിഷ് റെഡി  എന്നിവര്‍ ഒരോ വിക്കറ്റ് സ്വന്തമാക്കി.