വി.എസ് അച്യുതാനന്ദൻ ഒഞ്ചിയത്തേയ്ക്ക് തിരിച്ചു

single-img
4 May 2012

വിമത സി.പി.എം നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വെട്ടേറ്റ് മരിച്ച സംഭവത്തെതുടര്‍ന്ന് പ്രതിപക്ഷ നേതാവ് ന്നത്തെ പൊതുപരിപാടികള്‍ റദ്ദാക്കി ഒഞ്ചിയത്തേയ്ക്ക് തിരിച്ചു.ഇന്ന് രാവിലെയാണ് ചന്ദ്രശേഖരന്റെ മരണവിവരം അറിയുന്നത്. വി.എസ്.അച്യുതാനന്ദന്റെ അടിയുറച്ച അനിയായി ആയിരുന്നു ടി.പി.ചന്ദ്രശേഖരന്‍