രൂപയുടെ മൂല്യം താഴ്ന്നു

single-img
4 May 2012

ഡൽഹി:രൂപയുടെ മൂല്യത്തിൽ വീണ്ടും ഇടിവ്.ഒരു ഡോളറിന്റെ വില ഇന്നലെ 53 രൂപ 43 പൈസ വരെ താഴെയായി.ഓഹരി വൻ തോതിൽ വിറ്റഴിക്കുന്നതു കാരണം ഡോളറിന്റെ ആവശ്യം കൂടുന്നതാണ് രൂപയുടെ മൂല്യം കുറയുന്നത്.റിസർവ്വ് ബാങ്ക് വൻ തോതിൽ ഡോളർ വിറ്റതുകൊണ്ട് മാത്രമാണ് ഒരു പരിധി വരെ രൂപയെ പിടിച്ചു നിർത്തിയത്.ഇതിനിടെ രൂപയുടെ മൂല്യയിടിവ് വിലക്കയറ്റ ഭീഷണിയും ശക്തമാക്കുകയാണ്.