ഗാലക്‌സി എസ് 3 പ്രകാശിപ്പിച്ചു

single-img
4 May 2012

സാംസങ് ഇലക്‌ട്രോണിക്‌സിന്റെ  സ്മാര്‍ട്ട് ഐ  ഫോണ്‍ ആയ   ഗാലക്‌സി  എസ് 3 പ്രകാശിപ്പിച്ചു. മെയ് അവസാനമോ  ജൂണ്‍ ആദ്യവാരമോ   വിപണിയില്‍  ഇറക്കാന്‍ സാധിക്കുമെന്നു കമ്പനി വക്താക്കള്‍  പറയുന്നു.  4.8 ഇഞ്ച് ടച്ച് സ്‌ക്രീനും  8 മെഗാ പിക്‌സല്‍ ക്യാമറയും ഗൂഗിള്‍ ആന്‍ഡ്രോയിഡ്  സോഫ്റ്റ് വെയര്‍ അടിസ്ഥാനമാക്കിയുള്ള  ഫ് ളറ്റ്ഫോമുമാണ് ഇതിലുള്ളത്. അപ്പിള്‍ ഐ ഫോണിനെകാലും എന്തുകൊണ്ടും മികച്ചതാണ് ഈ  ഉല്‍പ്പന്നമെന്ന്  സാംസങ് ഇലക്‌ട്രോണിക്‌സ്  അവകാശപ്പെടുന്നു.