നെയ്യാറ്റിൻകര:യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന്

single-img
3 May 2012

നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്.മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.നെയ്യാറ്റിന്‍കര എസ് എന്‍ ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4 മണിക്കാണു ഉദ്ഘാടനം.കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാര്‍, ഘടകകക്ഷി നേതാക്കള്‍, സ്ഥാനാര്‍ത്ഥി ആര്‍. സെല്‍വരാജ്, ജനകീയ വികസനസമിതി നേതാക്കള്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും