ഓഹരി വിപണി നഷ്ട്ടത്തിൽ

single-img
3 May 2012

മുംബൈ:സെൻസെക്സിൽ നേരിയ നഷ്ട്ടം.ഇന്നു രാവിലെ സെൻസെക്സ് 106.20 പോയിന്റ് കുറഞ്ഞ് 17,195.71 ലും നിഫ്റ്റി 30.40 പോയിന്റ് കുറഞ്ഞ് 5,208.75 ലും ആണ് വ്യാപാരം തുടങ്ങിയത്.രാജ്യാന്തര രംഗത്തെ അനിശ്ചിതത്വമാണ് ഇന്ത്യൻ ഓഹരി വിപണി താഴേയ്ക്കു പോകാൻ കാരണം.വാഹനം,റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിലെ ഓഹരികൾ താഴേയ്ക്ക് പോയതും വിപണിയിയ്ക്ക് തിരിച്ചടിയായി.