സച്ചിന് കൊടുക്കേണ്ടത് ഭാരതരത്‌നം:അന്നാ ഹസാരെ

single-img
3 May 2012

സച്ചിന് കൊടുക്കേണ്ടത് ഭാരത രത്‌നമാണെന്നും രാജ്യസഭാസീറ്റല്ലെന്നും  അന്നാഹസാരെ. സച്ചിനെ  ആദരിക്കാന്‍  രാജ്യസഭാ സീറ്റ് നല്‍കിയ ഗവണ്‍മെന്റിന്റെ ഉദ്ദേശശൂദ്ധിയില്‍  സംശയമുണ്ടെന്നും അന്നാഹസാരെപറഞ്ഞു.