ഡൽഹിക്ക് വിജയം

single-img
3 May 2012

രാജസ്ഥാന്‍ റോയല്‍സിനെ പരാജയപ്പെടുത്തി ഡൽഹി ചെകുത്താന്മാർക്ക് വിജയം.ഡല്‍ഹിയുടെ വിജയം ആറു വിക്കറ്റിനാണു.പോയിന്റ് നിലയിൽ ഡൽഹിയാണു ഒന്നാമത്.
സ്കോര്‍: രാജസ്ഥാന്‍ – 20 ഓവറില്‍ ആറു വിക്കറ്റിന് 141. ഡല്‍ഹി – 15.2 ഓവറില്‍ നാലു വിക്കറ്റിന് 144. ജയിക്കാന്‍ 142 റണ്‍സ്