പി.അബൂബക്കർ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ്

single-img
3 May 2012

പി.അബൂബക്കർ ഇന്ദിരാഗാന്ധി വീക്ഷണം ഫോറം പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി എ.പി.രത്നാകരനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.എച്ച്. അക്ബര്‍ (ട്രഷറര്‍), ടി.പി.രാജീവന്‍, വിന്‍സന്റ് യോഹന്നാന്‍, രമേഷ് മാരാത്ത് (വൈസ് പ്രസി), ഷെറീഫ് പാണ്ടികശാല, ഷാജഹാന്‍ കുറ്റിപ്പുറം, ബോണി ജോര്‍ജ് (സെക്ര), ഹുസൈന്‍ പുതിയാണ്ടി, മുഹമ്മദ് കുട്ടി (ജോയിന്റ് ട്രഷറര്‍), അന്‍വര്‍ഷാ (ആര്‍ട്സ് കണ്‍), എ.പി.ജറീഷ് (ജോയിന്റ് കണ്‍), സി.എം.എ.ഖാദര്‍ (ഒാഡിറ്റര്‍), ഇ.കെ.നസീര്‍, ഹംസ പെരിന്തല്‍മണ്ണ (സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍).

വനിതാവിഭാഗം ഭാരവാഹികള്‍: ഫസീല അന്‍വര്‍ (പ്രസി), സുമി സീതി (ജനറല്‍ സെക്ര), സിന്ധു രമേഷ് (ട്രഷറര്‍), റാഹില ഷെറീഫ്, റീമ രാജീവ് (വൈസ് പ്രസി), സ്മിഷ മുരളി, നസീമ ഹംസ (സെക്ര), പ്രിയദര്‍ശിനി വിജയന്‍ (ജോയിന്റ് ട്രഷറര്‍), രതിഭായ് ജീവാനന്ദന്‍ (ആര്‍ട്സ് കണ്‍), ഷറീന നസീര്‍ (ജോയിന്റ് കണ്‍), ഉഷ മുകുന്ദന്‍ (ഒാഡിറ്റര്‍).