സണ്‍ കണ്‍ട്രോള്‍ ഫിലിമിന്റെ പേരില്‍ വാഹന പരിശോധന നടത്തില്ലെന്ന് ഡി.ജി.പി

single-img
3 May 2012

സണ്‍കണ്‍ട്രോള്‍ ഫിലിം പൂര്‍ണമായും ഒഴിവാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കില്ലെന്ന്  ഡി.ജി.പി ജേക്കബ്  പുന്നൂസ്. വാഹന ഉടമകള്‍ക്ക്  ഫിലിം സ്വയം നീക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.