‘ഡയമണ്ട് നെക്ലേസ്‘ ഇന്ന് മുതൽ

single-img
3 May 2012

ലാൽ ജോസിന്റെ ഡയമണ്ട് നെക്ലേസ്  മെയ് 4 ന് തീയറ്ററുകളിൽ എത്തുന്നു.പ്രമേയ വൈവിധ്യവും അവതരണത്തിലെ മികവു കൊണ്ടും ഇതൊരു നമ്പർ വൺ സിനിമയാകുമെന്നു തന്നെ പ്രതീക്ഷിക്കാം.ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ സംവൃതാസുനിൽ,ഗൌതമി,അനുശ്രീ എന്നിവരാണ് നായികമാരായി എത്തുന്നത്.തിരക്കഥ ഇക്ബാൽ കുറ്റിപ്പുറവും,സംഗീത സംവിധായകൻ വിദ്യാസഗറുമാണ്.വൻ താര നിരയിൽ നിന്നും വഴിമാറി പുതുതാരങ്ങൾക്കൊപ്പം നിൽക്കുകയാണ് ലാൽ ജോസ്  ഈ ചിത്രത്തിലൂടെ. അതു കൊണ്ടു തന്നെ ഡയമണ്ട് പോലെ ഈ ചിത്രവും പ്രകാശിക്കും എന്നു തന്നെ പ്രതീക്ഷിക്കാം.

httpv://www.youtube.com/watch?v=GxrOOTtCUVM