മതേതര കക്ഷികൾക്ക് എൽ.ഡി.എഫിലേക്ക് സ്വാഗതം:വി.എസ്

single-img
2 May 2012

പിണറായി വിജയനു പിന്നാലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും പുതിയ കക്ഷികളെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്തു.വര്‍ഗീയ ശക്തികളെ തടയാന്‍ എല്‍. ഡി. എഫ് ശക്തിപ്പെടേണ്ടതുണ്ട്. വര്‍ഗീയതയിലേക്ക്  ജനങ്ങളെ തിരിച്ചുവിടുകയാണ് ഇന്ന് പല രാഷ്ട്രീയ പാര്‍ട്ടികളും. ഇത് തടയാന്‍ എല്‍. ഡി. എഫിലുള്ള മതേതര പാര്‍ട്ടികള്‍ക്കേ കഴിയൂ എന്ന് വി.എസ് പറഞ്ഞു.