സെൻസെക്സ് നേട്ടത്തിലേയ്ക്ക്

single-img
2 May 2012

മുംബൈ:ഇന്ത്യൻ സെൻസെക്സിൽ നേട്ടത്തോടെ തുടക്കം.സെൻസ്ക്സ് 62.27 പോയിന്റ് നേട്ടത്തോടെ 17381.08 ലും നിഫ്റ്റി 19.15 പോയിന്റുയർന്ന് 5267.30 ലുമാ വ്യാപാരം തുടങ്ങിയത്. മുൻ നിര ഓഹരികളായ  ഐ സി ഐ സി ഐ ബാങ്ക് ,എച്ച് യു എല്‍,ഹീറോ മോട്ടോര്‍കോര്‍പ്, ഡി എല്‍ എഫ് തുടങ്ങിയവ   നേട്ടത്തിലാണ്.എന്നാൽ ടാറ്റ പവർ,ടാറ്റാ മോട്ടോഴ്സ്,ഗെയിൽ എന്നിവ നഷ്ട്ടത്തിലാണ് വ്യാപാരം തുടരുന്നത്.