ലീഗിന് മതേതര മുഖം നഷ്ടപ്പെട്ടെന്ന് മുരളീധരന്‍

single-img
2 May 2012

കെ.പി.സി.സി  നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച്  ലീഗിനെതിരെ രൂക്ഷവിമര്‍ഷനവുമായി മുരളീധരന്‍ .  ആക്രാന്തം  മൂത്ത  ലീഗിന് മതേതര മുഖം നഷ്ടപ്പെട്ടു. ലീഗുമായി സൗഹൃദത്തിലാണെങ്കിലങ്ങനെ  യുദ്ധമാണെങ്കില്‍ അതിനും തയ്യാറാണെന്നും  വട്ടിയൂര്‍ക്കാവ് .എല്‍.എ മുരളീധരന്‍കോഴിക്കോട്‌
പറഞ്ഞു.