കെ.മുരളീധരന്‍ കെ.പി.സി.സി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

single-img
2 May 2012

കെ.മുരളീധരന്‍ കെ.പി.സി.സി എക്‌സിക്യൂട്ടിവില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.  രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനു പിന്നാലെയാണ് മുരളീധരൻ ഇറങ്ങിപ്പോയത്. ഇറങ്ങിപ്പോക്ക് രമേശ് ചെന്നിത്തലയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ചെന്നാണ് സൂചന.  നേതാക്കളുടെ പരസ്യപ്രസ്താവനയ്‌ക്കെതിരെ രമേശ്‌ചെന്നിത്തല വിമര്‍ശനമുയര്‍ത്തിയിരുന്നു.കോണ്‍ഗസ് നേതാക്കള്‍ സംയമനം പാലിക്കണമെന്ന്  രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.