ഐസ്ക്രീം കേസ്: വി എസിന്റെ ഹർജി തള്ളി

single-img
2 May 2012

ഐസ്ക്രീം കേസ് അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ലഭിക്കാൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി.അന്വേഷണ റിപ്പോർട്ട് വി എസിന് കൊടുക്കേണ്ട എന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.റിപ്പോർട്ടിന്റെ പകർപ്പ് കിട്ടാൻ വി.എസിന് അർഹതയില്ലെന്നും കോടതി നിരീക്ഷിച്ചു.