തൃശൂര്‍പൂരത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു

single-img
2 May 2012

തൃശൂരില്‍ പകല്‍പൂരം നടന്നുക്കൊണ്ടിരിക്കെ ആനയിടഞ്ഞു,  ഇടഞ്ഞ ആനയെ തളച്ചിട്ടുണ്ട്.  ഇന്ന് ഉച്ചയ്ക്ക്  നടന്ന പകല്‍ പൂരത്തിന് എഴുന്നള്ളിച്ച ആനയാണ് ഇടഞ്ഞത്. ആളുകള്‍ പരിഭ്രാന്തരായി ഓടിയെങ്കിലും ആളപായമില്ല.

 

പാറമേല്‍കാവ്  എഴുന്നള്ളിച്ച ആനയാണ്  ഇടഞ്ഞത്. ഇവിടെ നിന്നും 15 ആനകള്‍ വീതമുണ്ടായിരുന്നു. ഇടഞ്ഞ ആനയെ   പതിനഞ്ചു മിനിട്ടിനകം  തളച്ചു.