കേരളവനമേഖലയില്‍ തീവ്രവാദ സാന്നിദ്ധ്യമുള്ളതായി ഡി.ജി.പി

single-img
2 May 2012

കേരള വനമേഖലയില്‍  തീവ്രവാദ സാന്നിദ്ധ്യമുള്ളതായി  സംശയിക്കുന്നുണ്ടെന്ന്  ഡി.ജി.പി  ജേക്കബ് പുന്നൂസ്. പ്രധാനമായും ഛത്തീസ്ഗഢ്, ഒഡിഷ, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നാണ്   നക്‌സല്‍ ബന്ധമുള്ളവര്‍  കേരളത്തിലെത്തുന്നത്.  വനം  വകുപ്പുമായി ചേര്‍ന്ന്  ഇവര്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്നും  ഡി.ജി.പി പറഞ്ഞു.