സ്വർണ്ണത്തിന് പുതിയ റെക്കൊർഡ് വില

single-img
1 May 2012

സ്വർണ്ണവിലയിൽ വൻ വർധന.പവന് 120 രൂപ കൂടി 21,760 രൂപയിലാണ് ഇപ്പോൾ വിൽ‌പ്പന നടക്കുന്നത്.ഗ്രാമിന് 15 രൂപയാണ് കൂടിയത്.കഴിഞ്ഞ മൂന്ന് ദിവസമായി വില ഉയരാതെ നിൽക്കുകയായിരുന്നു.സുരക്ഷിത നിക്ഷേപമായി സ്വർണ്ണം വാങ്ങിക്കൂട്ടുന്നതും ആഗോള വിപണിയിലെ വില വർധനയുമാണ് ആഭ്യന്തര വിപണിയിലെ കുതിപ്പിന് കാരണം.ഓഹരി വിപണിയിലെ ചാഞ്ചാട്ടമാണ് സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തിനെ പ്രിയമേറിയതാക്കുന്നത്.