സിപിഐ മുന്നണി വിട്ട് പുറത്തുവരണമെന്ന് പി.സി. വിഷ്ണുനാഥ്

single-img
1 May 2012

സിപിഐ മുന്നണി വിട്ട് പുറത്തുവരാന്‍ തയാറാകണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സിപിഐയെ എച്ചിലായി കാണുന്ന സിപിഎമ്മിന്റെ കൂട്ട് വിടാന്‍ അവര്‍ തയാറാകണം. പുറത്തുവന്നാല്‍ സിപിഐയെ സ്വീകരിക്കാന്‍ യുഡിഎഫ് തയാറാകണമെന്നും പി.സി. വിഷ്ണുനാഥ് ആവശ്യപ്പെട്ടു. മതമൗലിക വാദികള്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്‌ടെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.