പാക്കിസ്ഥാന്‍ വീണ്ടും മിസൈല്‍ പരീക്ഷിച്ചു

ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടാംതവണയും പാക്കിസ്ഥാന്‍ ആണവമിസൈല്‍ പരീക്ഷിച്ചു. ഇന്നലെ വിക്ഷേപിച്ച ഹത്ഫ്8 ആണവ മിസൈലിന്റെ ദൂരപരിധി 350 കിലോമീറ്ററാണ്.

സിറിയന്‍ സര്‍ക്കാരിനു വിമതരുടെ അന്ത്യശാസനം

സിറിയന്‍ സൈന്യം 48 മണിക്കൂറിനകം ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍നിന്നു പിന്മാറുമെന്നു വിമത സൈനികര്‍(റിബല്‍ ഫ്രീ സിറിയന്‍ ആര്‍മി) ബുധനാഴ്ച അസാദ് ഭരണകൂടത്തിന് അന്ത്യശാസനം നല്‍കി. ഇന്നുച്ചയോടെ …

ബിജെപി നിരാശപ്പെടുത്തി: അഡ്വാനി തുറന്നു പറയുന്നു

ജനങ്ങളെ ബിജെപി നിരാശപ്പെടുത്തിയെന്നും പാര്‍ട്ടി ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന നേതാവ് എല്‍. കെ. അഡ്വാനി. ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെ പേര് പരാമര്‍ശിക്കാതെയാണ് പാര്‍ട്ടി പ്രസിഡന്റിനെതിരേ പരോക്ഷമായി …

യു പി യിൽ ഡൂൺ എക്സ്പ്രസ് പാളം തെറ്റി നാലു പേർ മരിച്ചു.

ലക്നൌ: ഹൌറ -ഡെറാഡൂൺ ഡൂൺ എക്സ്പ്രസ് പാളം തെറ്റി നാലു പേർ മരിക്കുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഉത്തർ പ്രദേശിലെ ജാൻപൂർ ജില്ലയിൽ വെച്ചാണ് അഞ്ച് സ്ലീപ്പര്‍ …

കല്‍ക്കരിപ്പാടം: പരാതി സിബിഐ അന്വേഷിക്കും

കല്‍ക്കരിപ്പാടങ്ങള്‍ വ്യവസായങ്ങള്‍ക്ക് അനുവദിച്ചതു സംബന്ധിച്ചു ബിജെപി നേതാവ് നല്കിയ പരാതി സിബിഐയുടെ അന്വേഷത്തിനു വിട്ടു. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനാണ് ബിജെപി വക്താവ് പ്രകാശ് ജാവദേക്കറില്‍നിന്നുള്ള പരാതി സിബിഐക്കു …

ഫാസിഹ് മുഹമ്മദിനെതിരേ റെഡ് അലര്‍ട്ട്

ഇന്ത്യയില്‍ രണ്ടു സ്‌ഫോടനക്കേസുകളില്‍ പങ്കുണെ്ടന്ന് ആരോപിക്കപ്പെടുന്ന ബിഹാര്‍ സ്വദേശിയും എന്‍ജിനിയറുമായ ഫാസിഹ് മുഹമ്മദി(28)നെതിരേ ഇന്റര്‍പോള്‍ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഭര്‍ത്താവിനെ കണെ്ട ത്താന്‍ നടപടി ആവശ്യപ്പെട്ടു ഭാര്യ …

സി.വി ബാലകൃഷ്‌ണനു സിപിഎമ്മിന്റെ പോസ്റ്റർ ഭീഷണി

സാഹിത്യകാരന്‍ സി.വി ബാലകൃഷ്‌ണന്റെ വീട്ട് മതിലിൽ സിപിഎമ്മിന്റെ പോസ്റ്റർ ഭീഷണി.ചുവപ്പുഗ്രാമത്തില്‍ മനസമാധാനത്തോടെ കഴിയുന്നത് മാര്‍ക്‌സിസ്റ്റുകാരുടെ ഔദാര്യംകൊണ്ടാണെന്ന് മറക്കരുതെന്നാണ് പോസ്റ്ററിലുള്ളത്.കൊല്ലപ്പെട്ട ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരന്‍ അനുസ്മരണ …

ഓസ്ട്രേലിയയിൽ വീടിനു തീ പിടിച്ച് 3 മലയാളികൾ മരിച്ചു

മെൽബൺ:ഓസ്ട്രേലിയയിലെ മെൽബണിൽ വീടിനു തീ പിടിച്ച് മൂന്നംഗ മലയാളി കുടുംബം മരിച്ചു.ഇന്നു വെളുപ്പിനു ഒരു മണിയോടെയായിരുന്നു സംഭവം.കാഞ്ഞിരപ്പള്ളി മലയിൽ കുടുംബാംഗം ജോർജ്ജ് ഫിലിപ്പിന്റെ ഭാര്യ അനിത ജോർജ്ജ്(37),മക്കൾ …

മണിക്ക് മറുപടിയുമായി വി.എസ്

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വീണ്ടും രംഗത്ത്. മണിയെപ്പോലൊരു എമ്പോക്കിക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ …

മൊബൈൽ സേവനങ്ങൾക്ക് ഇനി റോമിങ് ചാർജ്ജ് ഇല്ല

പുതിയ ടെലിക്കോം നയത്തിനു കേന്ദ്രമന്ത്രി സഭ അംഗീകാരം നൽകി.പുതിയ നയം അനുസരിച്ച് മൊബൈൽ സേവനങ്ങൾക്ക് റോമിങ് ചാർജ്ജ് നിർത്തലാക്കും.കൂടാതെ രാജ്യത്തെവിടെയും ഉപഭോക്താവിനു അധിക ചാർജ്ജ് ഒന്നും കൂടാതെ …