വീണ്ടും മാവോയിസ്റ്റ് ആക്രമണം

ഒഡിഷയിൽ ഒരു മാസമായി ബന്ദിയാക്കിയിരുന്ന എംഎൽഎ ജിന ഹികാകയെ വിട്ടയച്ചതിന് മണിക്കൂറുകൾക്കകം മാവോയിസ്റ്റുകൾ പുതിയ അക്രമ സംഭവവുമായി രംഗത്ത്.ഇത്തവണ മഹാരാഷ്ട്രയിലാണ്

ഗീലാനി രാജി വയ്ക്കേണ്ടതില്ല:പാക് മന്ത്രിസഭ

കോടതിയലക്ഷ്യ കേസിൽ കുറ്റക്കാരനെന്ന് സുപ്രീം കോടതി വിധിച്ച പാക്കിസ്ഥാൻ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനി തന്റെ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന്

സച്ചിൻ രാജ്യസഭയിലേക്കെന്ന് സൂചന

ക്രിക്കറ്റ് ദൈവം സച്ചിൻ തെണ്ടുൽക്കർ രാജ്യസഭാംഗമാകാൻ സാധ്യത.അദേഹത്തെ നാമനിർദേശം ചെയ്യുമെന്നാണ് സൂചന.സച്ചിൻ ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടിരുന്നു.എന്നാൽ

2ജി അഴിമതിയിൽ ചിദംബരത്തിന്റെ മകന് നേട്ടം

2ജി സ്പെക്ട്രം അഴിമതിയിൽ കേന്ദ്ര മന്ത്രി പി.ചിദംബരത്തിന്റെ മകൻ കാർത്തിക് ചിദംബരത്തിന് സാമ്പത്തിക നേട്ടമുണ്ടായതായി ആരോപണം.ജനത പാർട്ടി നേതാവ് സുബ്രഹ്മണ്യൻ

ഗാർഹിക ഉപഭോക്താക്കൾക്ക് അധിക ചാർജ്

ഗാർഹിക വൈദ്യുത ഉപഭോക്താക്കളിൽ നിന്ന് അധിക ഉപയോഗത്തിന് ചാർജ് ഈടാക്കാൻ തീരുമാനം.മുന്നൂറ് യൂണീറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവരിൽ നിന്നും ഓരോ

ബൊഫോഴ്സ് കേസ്: പാർലമെന്റിൽ ബഹളം

ദേശീയ രാഷ്ട്രീയത്തെ വർഷങ്ങൾക്ക് മുൻപ് ഇളക്കി മറിച്ച ബൊഫോഴ്സ് കേസിനെ സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്ത് വന്നതിനെ തുടർന്ന് പാർലമെന്റിൽ

തച്ചങ്കരിയുടെ പ്രോസിക്യൂഷൻ വൈകിയതിന് സർക്കാറിന് കോടതിയുടെ വിമർശനം

ടോമിൻ ജെ.തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിലുണ്ടായ കാലതാമസത്തിന്റെ പേരിൽ സർക്കാറിന് കോടതിയുടെ രൂക്ഷ വിമർശനം.തൃശൂർ വിജിലൻസ് കോടതിയാണ് പ്രോസിക്യൂഷന് അനുമതി തേടിയത്

അനൂപിന്റെ നായികയായി മംമ്ത

എം മോഹനൻ സംവിധാനം ചെയ്യുന്ന ‘916‘ എന്നചിത്രത്തിൽ അനൂപിന്റെ നായികയായി മംമ്ത എത്തുന്നു.അനൂപിനെ കൂടാതെ ആസിഫ് അലിയും ഈ ചിത്രത്തിൽ

ചന്ദ്രിക പത്രം ഓഫീസിലേയ്ക്ക് യൂത്ത് ലീഗ് മാർച്ച്

കൊച്ചി: ചന്ദ്രിക ദിനപത്രത്തിന്റെ കൊച്ചി ഓഫീസിലേയ്ക്ക് ഒരു വിഭാഗം യൂത്ത് ലീഗ് പ്രവർത്തകർ മാർച്ച് നടത്തി.പത്ര വാർത്തകൾ വളച്ചൊടിക്കുന്നുവെന്നാരോപിച്ചാണ് ഇരുപതോളം

Page 8 of 71 1 2 3 4 5 6 7 8 9 10 11 12 13 14 15 16 71