മലയാളിക്ക് വധശിക്ഷ

മലയാളി അക്കൌണ്ടിനെ കൊലപ്പെടുത്തിയ കേസിൽ മലയാളി ഡ്രൈവർക്ക് ദുബായിൽ വധശിക്ഷ.ദുബായി ഹോള്‍ഡിംഗ് ഗ്രൂപ്പില്‍ ഫിനാന്‍സ് മാനേജരായ പെരിങ്ങാവ് ചാങ്കര രാഘവന്റെ

വിപണി നേട്ടത്തിൽ

സെൻസെക്സിനു നേട്ടം.സെന്‍സെക്സ് 69.79 പോയന്റ് ഉയര്‍ന്ന് 17,200.46 പോയന്റിലും നിഫ്റ്റി 20.80 പോയന്റ് ഉയര്‍ന്ന് 5,209.80 പോയന്റിലുമാണ് വ്യാപാരം തുടരുന്നത്.

ഷുക്കൂർ വധം മറയ്ക്കാനാണു സിപിഎമ്മിന്റെ ശ്രമമെന്ന് കുഞ്ഞാലികുട്ടി

മാക്സിസ്റ്റ് പാർട്ടി കോടതി വിചാരണ നടത്തി കൊലപ്പെടുത്തിയ ഷുക്കൂർ വധം മറച്ച് വെയ്ക്കാനാണു ലീഗിനെതിരെ തീവ്രവാദ ആരോപണം പിണറായി വിജയൻ

എൻ.ഡി തിവാരി ഡി.എൻ.എ പരിശോധനയ്ക്ക് ഹാജരാകണമെന്ന് കോടതി

ആന്ധ്ര  മുന്‍ ഗവര്‍ണര്‍ എന്‍.ഡി തിവാരി ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയനാകണമെന്ന് ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ് പുറപ്പെടുവിച്ചു.രോഹിത് ശേഖർ സമർപ്പിച്ച ഹർജ്ജിയിലാണു

ഓട്ടോഡ്രൈവറുടെ മകന്റെ വിവാഹത്തിനെത്തി അമീർഖാൻ മാതൃകകാട്ടി

സുഹൃത്തായ ഓട്ടോഡ്രൈവറുടെ മകന്റെ വിവാഹ സൽക്കാരത്തിനെത്തി അമീർ തന്റെ വാക്കു പാലിച്ചു.രാത്രി ഒൻപതരയോടെയായിരുന്നു വാരണാസിയിലെ മെഹ് മർഗജിലുള്ള ചൌരസ്യ വിവാഹമണ്ഡപത്തിൽ

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കില്ലെന്ന് തിരുവനന്തപുരം മേയർ

വീടുകളിൽ നിന്ന് ഇനി മാലിന്യം ശേഖരിക്കാൻ ആകില്ലെന്ന് തിരുവനന്തപുരം മേയർ കെ.ചന്ദ്രിക.വിളപ്പിൽ ശാലമാലിന്യ പ്ലാന്റ് തുറന്നാലും ഈ നിലപാട് തന്നെ

കലക്ടറുടെ മോചനം : പുതിയ ഉപാധിയുമായി മാവോയിസ്റ്റുകൾ

റായ്പുർ:ഛത്തീസ്ഗഡിൽ നിന്നും മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയി ബന്ധിയാക്കപ്പെട്ട സുക്മ ജില്ലാ കളക്ടർ അലക്സ് പോളിന്റെ മോചനവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകൾ പുതിയ ഉപാധി

അവസാനം ഡെക്കാണു വിജയം

അഞ്ച് മത്സരങ്ങളിൽ തകർന്നടിഞ്ഞ ശേഷം ഡെക്കാണിനു ആദ്യ വിജയം.പൂണെ വാരിയേഴ്സിനെ 18 റൺസിനു തകർത്താണു ഡെക്കാൺ സീസണിലെ ആദ്യ വിജയം

ഭൂമിദാനം വി.സി.ക്ക് വീഴ്ചപറ്റിയെന്ന് അബ്ദുറബ്ബ്

ഭൂമിദാനം സര്‍ക്കാറിനെ അറിയിക്കുന്നതില്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്.വി.സി.യോട് വിശദീകരണം ചോദിക്കാൻ സാവകാശം ഉണ്ടെന്നും മന്ത്രി

Page 7 of 71 1 2 3 4 5 6 7 8 9 10 11 12 13 14 15 71